INVESTIGATION'രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..'; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾജിത്തു ആല്‍ഫ്രഡ്2 Aug 2025 5:42 PM IST